നടി മമിതാ ബൈജുവിന്റെ അച്ഛന്‍ കൂടിയായ ഡോ ബൈജുവിനെ കുറിച്ച് മുന്‍പും മീനാക്ഷി പല തവണ സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. ദേശീയ ഡോക്ടര്‍ ദിനത്തില്‍ തങ...